സ്നേഹപൂര്‍വ്വം.......
അന്തര്‍
ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ
ഉദാത്തമായ ലക്ഷ്യങ്ങള്‍
സാക്ഷാത്കരിക്കുന്നതിനും
യുവതലമുറയില്‍ സേവന സന്നദ്ധത,
സ്വഭാവ
രൂപവല്‍ക്കരണം,ദയ,
സ്നേഹം,
ആതരശുശ്രൂഷഎന്നീ
ഉത്കൃഷ്ടാദര്ശങ്ങള്
രൂഡമൂലമാക്കുന്നതിനും വേണ്ടി
രൂപീകരിച്ച സംഘടനയാണ് ജുനിയര്‍
റെഡ് ക്രോസ്സ്
നാളത്തെ
വാഗ്ദാനങ്ങള്‍ ഇന്ന് സേവനത്തിന്റെ
പാഠങ്ങള്‍ ഗ്രഹിച്ചാല്‍
ലോകത്തെ ദുരിതവിമുക്തമാക്കാന്
കഴിയുമെന്ന അനുഭവസമ്പന്നയായ
ക്ലാരാബര്ട്ടന് എന്ന മഹതി
മനസിലാക്കി.
കുട്ടികളുടെ
ഉല്‍സാഹം പ്രവര്‍ത്തന
മണ്ഡലത്തിലേക്ക്തിരിച്ചു
വിടാന്‍ വേണ്ടി 1920
ല്‍
അവര്‍ ജുനിയര്‍ റെഡ് ക്രോസ്സിന്
രൂപം നല്കി.
ജെ.
ആര്.
സി
കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍
കേഡറ്റുകള്‍ അഭിമാനിക്കാവുന്ന
തരത്തിലുള്ള നിരവധി സേവന
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്
നടത്തി വരുന്നു.
മലപ്പുറം
സബ് ജില്ലയിലെ ജെ.
ആര്.
സി
പ്രവര്‍ത്തനങ്ങള്‍ക്ക്
ഐക്യരൂപം ഉണ്ടാക്കുവാനും
യൂനിറ്റ് തലത്തിലും,
സബ്
ജില്ലാ തലത്തിലും,
ജില്ലാ
തലത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുവാനുംകൗണ്സിലര്മാര്ക്കും,കേഡറ്റുകള്‍ക്കും മറ്റ് അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായേക്കാവുന്ന
ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്
ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.
ഏവരുടെയും
സഹായ സഹകരണങ്ങള്‍
പ്രതീക്ഷിച്ചുകൊള്ളട്ടെ......
സ്നേഹപൂര്‍വ്വം
ജെ.ആര്.സി.
കുടുംബം
മലപ്പുറം സബ് ജില്ലാ കമ്മറ്റി.

No comments:
Post a Comment