മലപ്പുറം സബ് ജില്ലാ കലാമേള-14-15 (ഫോട്ടോകള്‍)
(NOV:23 ,24 ,25 ,26)മലപ്പുറം
വിദ്യാഭ്യാസ സമുച്ചയം
GBHSS ,GGHSS, GLPS -MALAPPURAM
മലപ്പുറം: മലപ്പുറം സബ് ജില്ലാ കലാമേള മലപ്പുറം
വിദ്യാഭ്യാസ സമുച്ചയത്തില്‍
തുടങ്ങി.
27ാമ ത് മലപ്പുറം
ഉപജില്ല കലോത്സവത്തിന്റെ
ഉദ്ഘാടനം ശ്രീ. പി.
കെ.
കുഞ്ഞാലിക്കുട്ടി
(കേരള വ്യവസായ,
ഐ.ടി
വകുപ്പ് മന്ത്രി )
നിര്‍വഹിച്ചു.
ശ്രീ പി. ഉബൈദുള്ള (എം.എല്‍.എ) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ടി.ടി . കോയാമു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) സംസാരിച്ചു. നാല് ദിവസങ്ങളില്‍ നടക്കുന്ന മേളയില്‍ മൂവായിരത്തില്‍ അധികം കുട്ടികളുടെ കലാവിരുന്ന് ഒരുക്കുന്നു. ബുധനാഴ്ച്ച് മൂന്നുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ ഉപജില്ല കലോത്സവത്തിന് തിരശ്ശീല വീഴും.
![]() |
| ഉല്‍ഘാടന സദസ്സ് |

No comments:
Post a Comment