മലപ്പുറം ജില്ലാ കലാമേള സൈറ്റ്
മലപ്പുറം ജില്ലാ കലാമേളയുടെ സാസ്കാരിക ഘോഷയാത്രയില്‍ JRC കേഡറ്റുകളുടെ പ്രകടനം ശ്രദ്ധേയമായി.(ഫോട്ടോകള്‍)
വെബ്‌സൈറ്റ് ഉല്‍ഘാടനം കോട്ടക്കല്‍ ആര്യവൈദ്യശാല യില്‍ നടന്ന ചടങ്ങില്‍ കോട്ടക്കല്‍ നഗരസഭാധ്യക്ഷ ടി.വി. സുലൈഖാബി, കൗണ്‍സിലര്‍ ടി. കബീര്‍ കെ. പത്മനാഭന്‍, സൂരേഷ് ബാബു, പി.എല്‍. ശോഭനകുമാരി, ആര്‍.കെ ബിനു എന്നിവര്‍ പങ്കെടുത്തു.
പ്രോഗ്രാം ഷെഡ്യൂള്‍

ലോഗോ പ്രകാശനം
2015 ജനുവരി 4 മുതല്‍ 8 വരെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പുറത്തിറക്കി.

.jpg)



.jpg)



