Flash News

JRC മലപ്പുറം ജില്ലാ 5ാ വാര്‍ഷികം
ജനുവരി 17ന് ശനിയാഴ്ച മലപ്പുറം ടൗണ്‍ ഹാളില്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉല്‍ഘാടനം ചെയ്യും


Tuesday, 9 December 2014

ജൂനിയര്‍ റെഡ്ക്രോസ്സ് മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ്


ജൂനിയര്‍ റെഡ്ക്രോസ്സ്
മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ്

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ് ചെമ്മങ്കടവ് പി.എം.എസ്.എ.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുലപെലത്തൊടി ഉല്‍ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റു്ശ്രീ.മുഹമ്മദലി ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു.
മലപ്പുറംഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ശ്രീ.ജയപ്രകാശ് ഉപഹാരങ്ങള്‍വിതരണംചെയ്തു.വാര്‍ഡ്Memberഷീന.കെ,
PTAവൈസ്Presidentരായിന്‍കുട്ടി,
JRCതിരൂര്‍വിദ്യാഭ്യാസജില്ലാസെക്രട്ടറിവിക്രമന്‍വാഴുന്നവര്‍, JRCമലപ്പുറംവിദ്യാഭ്യാസജില്ലാസെക്രട്ടറിജസ്റ്റിന്‍എ.ജെ, കൗണ്‍സിലര്‍മുഹമ്മദ്അന്‍വര്‍,എന്നിവര്‍ ആശംസയര്‍പ്പിച്ചു.സബ്.ജില്ലാസെക്രട്ടറി,കെ.പി.രാജീവന്‍ സ്വാഗതവും പ്രസിഡണ്ട് എം ഹസനുദ്ദീന്‍ നന്ദിയു പറഞ്ഞു.
ക്യാമ്പില്‍ വ്യക്തിത്വവികസന ക്ലാസ്, ലീഡര്‍ ഷിപ്പ് ക്ലാസ്,
മാജിക് ഷോ,ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.

No comments:

Post a Comment